വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു!
പുറ്റിങ്ങല്‍ ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്‌പോര്‍ട്ടലായ www.puttingaltemple.org ന്റെ ഉ ഘാടനം
ദേവസ്വം പ്രസിഡന്‍്റ പി. എസ്. ജയലാലിന്റെയും സെക്രട്ടറി ജെ. കൃഷ്ണന്‍കുട്ടിപ്പിള്ളയുടെയും മറ്റു ദേവസ്വം അംഗങ്ങളുടേയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ ബഹുമാനപ്പെട്ട ചാത്തന്നൂര്‍ എം.എല്‍.എ ശ്രീ. ജി. എസ്.ജയലാല്‍ പുറ്റിങ്ങലമ്മയുടെ തിരുമുന്‍പില്‍ നിര്‍വഹിച്ചു.