Print

പമ്പ K.S.R.T.C ബസ് സർവീസ് 17.11 .2018 വൈകുന്നേരം 7.00 മണി മുതൽ

പരവൂർ പുറ്റിങ്ങൽ ദേവിക്ഷേത്രത്തിൽ നിന്നും മണ്ഡലപൂജയോടനുബന്ധിച്ചുള്ള  പമ്പ K.S.R.T.C  ബസ് സർവീസ് 17.11 .2018  ശനിയാഴ്ച വൈകുന്നേരം 7.00 മണിക്ക് ബഹു. ചാത്തന്നൂർ M.L.A  ശ്രീ. ജി. എസ്സ്. ജയലാൽ ഉത്‌ഘാടനം ചെയ്തു.

Add comment


Security code
Refresh

വഴിപാടുകള്‍ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യം ഉടന്‍ ഏര്‍പ്പെടുത്തുന്നതാണ്!