പൂജാ സമയ വിവരം

ദിവസ പൂജ സമയം

രാവിലെ :
ക്ഷേത്രം തുറക്കുന്ന സമയം : 5 AM
നിര്‍മാല്യ ദര്‍ശനം : 5.15 AM വരെ
പൂജ : 8.30 AM
ക്ഷേത്രം അടയ്ക്കുന്ന സമയം : 10 AM

വൈകുന്നേരം:
ക്ഷേത്രം തുറക്കുന്ന സമയം : 5 PM
ദീപാരാധന : സന്ധ്യാസമയം
അത്താഴ പൂജ : 7.30 PM
ക്ഷേത്രം അടയ്ക്കുന്ന സമയം : 10 AM

** വിശേഷ ദിവസങ്ങളില്‍ ഈ സമയത്തിന് മാറ്റം ഉണ്ടാകും.

വഴിപാടുകള്‍ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യം ഉടന്‍ ഏര്‍പ്പെടുത്തുന്നതാണ്!