നാലമ്പല നിര്‍മാണ ഫണ്ടിലേക്ക് സംഭാവന ചെയ്യുക!


എല്ലാ ഭക്തജനങ്ങളേയും ദേവസ്വം ഭരണസമിതി നേരില്‍ കണ്ട് ഉത്സവ സംഭാവനകളും നാലമ്പല നിര്‍മ്മാണ സംഭാവനകളും ആവശ്യപ്പെടാന്‍ കഴിയാത്തതുകൊണ്ട് ഖേദിക്കുന്നു. ആയതിനാല്‍ കഴിവതും പരമാവധി സംഭാവനകള്‍ എല്ലാ ഭക്തജനങ്ങളും കാലേക്കൂട്ടി തന്നെ ദേവസ്വം കൌണ്ടറില്‍ ഏല്‍പ്പിച്ചു രസീത് വാങ്ങണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

വഴിപാടുകള്‍ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യം ഉടന്‍ ഏര്‍പ്പെടുത്തുന്നതാണ്!