ക്ഷേത്രചരിത്രവും ഐതീഹ്യവും
പരവൂര്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രം ഏകദേശം അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിക്കപ്പെട്ടതായാണ് കരുതുന്നത്. പുനര്‍നിര്‍മ്മാണത്തിനു മുന്‍പ് ഉണ്ടായിരുന്ന ക്ഷേത്രത്തിനു 450 വര്‍ഷത്തോളം പഴക്കമുണ്ടെന്നു വിശ്വസിക്കുന്നു.

വഴിപാടുകള്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉടന്‍ ഏര്‍പ്പെടുത്തുന്നതാണ്!