മീനഭരണി മഹോത്സവം ഏപ്രില്‍ 6 മുതല്‍ 12 വരെ
ഈ വര്‍ഷത്തെ മീനഭരണി മഹോത്സവം 2013 ഏപ്രില്‍ 6 ശനിയാഴ്ച തൃക്കൊടിയേറി
ഏപ്രില്‍ 12 വെള്ളിയാഴ്ച തൃക്കൊടിയിറങ്ങി മത്സര കമ്പത്തോടുകൂടി സമാപിക്കുന്ന വിവരം എല്ലാ ഭക്തജങ്ങളേയും ഭക്ത്യാദരപൂര്‍വം അറിയിച്ചുകൊള്ളുന്നു.
CLICK HERE for Detailed Notice
Comments
RSS feed for comments to this post